tag:blogger.com,1999:blog-6535302322291822981.post1484061520685351153..comments2023-05-28T16:53:43.316+05:30Comments on Nizhalukal: വാസ്തുവഴികളിൽ ഒരു കള്ളൻPradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comBlogger182125tag:blogger.com,1999:blog-6535302322291822981.post-26716175490505916792016-02-27T15:22:19.894+05:302016-02-27T15:22:19.894+05:30എല്ലാം അറിയുന്ന കള്ളൻ. നല്ല കഥ എല്ലാം അറിയുന്ന കള്ളൻ. നല്ല കഥ unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-36766031559138345302014-05-03T18:28:25.634+05:302014-05-03T18:28:25.634+05:30കള്ളന് മനുഷ്യജീവിതത്തില്‍ നിന്നും അപഹരിച്ചുവായനക്...കള്ളന് മനുഷ്യജീവിതത്തില്‍ നിന്നും അപഹരിച്ചുവായനക്കാരന് മുന്പില് നിവര്‍ത്തിവച്ച കൌതുക വസ്തുക്കള്‍ക്ക് സത്യത്തിന്റെ തെളിമ!

നല്ല ഭാഷയും പ്രയോഗങ്ങളും.

വളരെ ഇഷ്ട്ടമായി
ആശംസകള്‍

roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-44508472367319308012014-02-02T17:17:44.441+05:302014-02-02T17:17:44.441+05:30ഇത്രയും കഴിവുകളുള്ള കള്ളന് ചുരുങ്ങിയ പക്ഷം ഒരു കള്‍...ഇത്രയും കഴിവുകളുള്ള കള്ളന് ചുരുങ്ങിയ പക്ഷം ഒരു കള്ളസന്യാസിയെങ്കിലും ആകാമായിരുന്നില്ലേ എന്ന സംശയം എനിക്കും തോന്നാതിരുന്നില്ല... പക്ഷേ കഥയില്‍ ചോദ്യമില്ലല്ലോ...വളരെ നല്ല കഥ മാഷേ... Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-74248097649214061882014-01-19T22:51:08.841+05:302014-01-19T22:51:08.841+05:30വായനക്കും അഭിപ്രായത്തിനും വലിയ സന്തോഷംവായനക്കും അഭിപ്രായത്തിനും വലിയ സന്തോഷംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-61801732212671286102014-01-19T22:43:04.524+05:302014-01-19T22:43:04.524+05:30വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം സതീശൻവായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം സതീശൻPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-80347626495659981202014-01-19T19:49:49.684+05:302014-01-19T19:49:49.684+05:30ഒരു കള്ളന്റെ കണ്ണിലൂടെ ചില സ്വപ്നദര്‍ശനങ്ങളും, ദാമ...ഒരു കള്ളന്റെ കണ്ണിലൂടെ ചില സ്വപ്നദര്‍ശനങ്ങളും, ദാമ്പത്യരഹസ്യങ്ങളും, വാര്‍ദ്ധക്യത്തിന്റെ നിസ്സാഹയതയും വരച്ചുകാട്ടിയിരിക്കു ന്നു. ജീവിതത്തിന്റെ അനിവാര്യതകളായി പറഞ്ഞിരിക്കുന്നത് കഥയ്ക്ക് മേമ്പൊടിയായി. പുതിയ പ്രമേയങ്ങള്‍ കണ്ടെത്തുന്നത് വായനക്കാര്‍ക്ക് ഒരു ആശ്വാസമാണ്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-15115911813856288692013-06-04T17:21:23.629+05:302013-06-04T17:21:23.629+05:30കഥ ഒരുപാട് ഇഷ്ടായി മാഷെ ...അധികം പറയാനറിയില്ല ,സ്...കഥ ഒരുപാട് ഇഷ്ടായി മാഷെ ...അധികം പറയാനറിയില്ല ,സ്നേഹം . :)Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-72051550828337111962013-05-27T17:54:59.289+05:302013-05-27T17:54:59.289+05:30നന്ദി സന്തോഷ് നായര്‍ - ഈ നല്ല വായനക്കും, ഉന്നയിച്ച...നന്ദി സന്തോഷ് നായര്‍ - ഈ നല്ല വായനക്കും, ഉന്നയിച്ച സംശയത്തിനും - കള്ളന് തിരിച്ചുപോവുന്ന സമയം കഥയില്‍ പറഞ്ഞിട്ടുണ്ട്. കഥയിലെ ഭവനഭേദനത്തിന് എടുത്ത സമയമോ, തിരിച്ചുപോക്കിനായി താണ്ടിയ ദൂരമോ ഒന്നും ഞാന്‍ കഥയിലൊരിടത്തും സൂചിപ്പിച്ചിരുന്നില്ല. അതൊക്കെ വായനക്കാര്‍ക്ക് വിടുകയായിരുന്നു. എന്നിട്ടും ഇങ്ങിനെ ഒരു പ്രശ്നം വായനയില്‍ അനുഭവപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയത് ഗൗരവമായി എടുക്കുന്നു. ഇതെനിക്ക് നല്ലൊരു പാഠമാണ്. Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-24231356041884431032013-05-27T17:49:25.584+05:302013-05-27T17:49:25.584+05:30സന്തോഷംസന്തോഷംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-77830725638797674132013-05-26T23:25:49.315+05:302013-05-26T23:25:49.315+05:30Kollaam maashe..... aa vannathu Bandi chor aayirun...Kollaam maashe..... aa vannathu Bandi chor aayirunno?
ezhuthiyathellaam sathyangal......
ellaam onninonnu manoharam.... pakshe avasaanam entho onnu pidichu nirthunnu... aa kallan veettil kayariya samayavum irangiya samayavum thammil othiri antharam undallo.... ipparanjathu nokkiyaal 1 - 2 hours samayame ayaal spend chythullu.. appolekkum neram velutho????Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-51029929366546602682013-05-21T16:00:11.344+05:302013-05-21T16:00:11.344+05:30ഇഷ്ടപ്പെട്ടു ..വീണ്ടും വരാംഇഷ്ടപ്പെട്ടു ..വീണ്ടും വരാംPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-37067861549587001862013-05-09T23:08:55.825+05:302013-05-09T23:08:55.825+05:30എന്റെ ആഹ്ലാദം മറച്ചുവെക്കുന്നില്ലഎന്റെ ആഹ്ലാദം മറച്ചുവെക്കുന്നില്ലPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-37983543808700061582013-05-09T23:08:23.532+05:302013-05-09T23:08:23.532+05:30ഒരുപാട് സന്തോഷം......ഒരുപാട് സന്തോഷം......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-16463267735829637562013-05-09T23:07:39.231+05:302013-05-09T23:07:39.231+05:30വലിയ സന്തോഷം.... കഥയുടെ വായന നല്ല അനുഭവമായി എന്നറി...വലിയ സന്തോഷം.... കഥയുടെ വായന നല്ല അനുഭവമായി എന്നറിയുന്നത് ചാരിതാര്‍ത്ഥ്യമേവുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-2776775403695424492013-05-09T23:03:29.387+05:302013-05-09T23:03:29.387+05:30അങ്ങയെപ്പോലെയുള്ള മികച്ച എഴുത്തുകാരില്‍ നിന്നും നല...അങ്ങയെപ്പോലെയുള്ള മികച്ച എഴുത്തുകാരില്‍ നിന്നും നല്ലത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-72215779756302773622013-04-22T20:49:18.614+05:302013-04-22T20:49:18.614+05:30മാഷെ കഥ വായിച്ചു - അഭിപ്രായങ്ങളും വായിച്ചു ... ഉള്...മാഷെ കഥ വായിച്ചു - അഭിപ്രായങ്ങളും വായിച്ചു ... ഉള്ളിൽ തട്ടി പറയട്ടെ ..... എനിക്ക് ഭയങ്കര ഇഷ്ടമായി ... വിശദീകരണം പറഞ്ഞാല വെറും വാക്കയിപ്പോകും ... അതിനൊക്കെ അപ്പുറത്ത് .....
സങ്കടം തോന്നിയ കാര്യം പറയാം ,,,
എന്തെ ഞാൻ മാഷെ ബ്ലോഗിനെ കുറിച്ച് അന്വേഷിച്ചില്ല എന്ന് ...
ശകുന്തലാടെവിയിലൂടെയാണ് ഇവിടെ എത്തിയത് ..
കഥ എങ്ങനെ വേണമെന്ന് പറഞ്ഞു തന്നിരിക്കുന്നു ...
നന്ദി
കടപ്പാടും . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-76940874158089931552013-04-06T19:42:03.961+05:302013-04-06T19:42:03.961+05:30എന്റെ മനസ്സിലുടക്കിയത് തനിക്ക് ആകെ കൂട്ടിനുള്ള ഓർമ...എന്റെ മനസ്സിലുടക്കിയത് തനിക്ക് ആകെ കൂട്ടിനുള്ള ഓർമ്മകൾ പെറുക്കിയെടുത്തു കൊണ്ട് കള്ളൻ പോകുമ്പോൾ എന്നെയൊന്നു കൊന്നു തന്നിട്ട് പൊകൂ എന്ന വൃദ്ധന്റെ ദീനതയും നിസ്സഹായതയുമാണ് .. !!!

ആദ്യമായാണ് ഞാനിവിടെ ..

. കഥകൾ വായിക്കുന്നതിൽ പുറകോട്ടാണിപ്പോൾ ,, ഇനിയും വ്യത്യസ്തതയും ഉൾക്കാമ്പുമുള്ള കഥകളുമായെത്തുക .. ആയാസരഹിതമായി ഞാനെന്റെ വായനാശീലം വീണ്ടെടുക്കട്ടെ

lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-22415234734340472742013-03-26T00:29:45.031+05:302013-03-26T00:29:45.031+05:30ഇവിടെ വരാന്‍ വൈകി എങ്കിലും വന്നതു വെറുതെയായില്ല എന...ഇവിടെ വരാന്‍ വൈകി എങ്കിലും വന്നതു വെറുതെയായില്ല എന്നതില്‍ സന്തോഷം. മനുഷ്യജീവിതത്തിന്റെ മൂന്നവസ്ഥകള്‍ വളരെ ഭംഗിയായിത്തന്നെ വരച്ചു വച്ചു. കഥ വായിച്ചു തീരുമ്പോള്‍ ഒന്നു തിരികെ വരാനാണു തോന്നുന്നത്. വാര്‍ദ്ധക്യം, യൌവ്വനം, പിന്നെ ബാല്യം. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിന്നും അനാഥാലയത്തിലേയ്ക്കും, ജൂവനൈല്‍ ഹോമിലേയ്ക്കുമുള്ള വളര്‍ച്ചയുടെ പടവുകള്‍ വേദനിപ്പിച്ചു. വളച്ചു കെട്ടില്ലാത്ത നല്ലൊരു കഥ വായിച്ച അനുഭവം.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-70648785858549005842013-02-26T07:02:07.875+05:302013-02-26T07:02:07.875+05:30കഥ വായിച്ചു.ഇഷ്ടപ്പെട്ടു.നിരീക്ഷണങ്ങളും പരീക്ഷണങ്ങ...കഥ വായിച്ചു.ഇഷ്ടപ്പെട്ടു.നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായിക്കിയിരിക്കുന്നു.സര്‍ഗ്ഗാത്മകതയുടെ കഥാരൂപം. ചിത്രങ്ങളിലും കഥയും കലയും വായിക്കാന്‍ കഴിയുന്നു.
അഭിനന്ദനങ്ങള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-13618797140079649782013-02-05T20:02:18.348+05:302013-02-05T20:02:18.348+05:30ശ്രീജിത്ത്....
ബണ്ടിച്ചോറിനും ഒത്തിരി മുമ്പെ ഞാൻ ഈ...ശ്രീജിത്ത്....
ബണ്ടിച്ചോറിനും ഒത്തിരി മുമ്പെ ഞാൻ ഈ കഥ എഴുതി.
ബോധപൂർവ്വം കഥയിൽ ഏച്ചുകെട്ടലുകൾ നടത്താൻ ശ്രമിച്ചിട്ടില്ല. കഥ എഴുതിവന്നപ്പോൾ ഇങ്ങിനെ ആയതാണ്. ഛോട്ടാഭീം എന്നത് കുട്ടികളുടെ ടിവി സീരിയൽ ആണ്. ഇടക്ക് ഞാനതു കാണാറുണ്ട്.
കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഒരുപാട് സന്തോഷം.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-74362047053171050732013-02-05T17:24:30.368+05:302013-02-05T17:24:30.368+05:30ബണ്ടി ചോര്‍?
ഹ..ഹ..ഹ..
വെറുതെ ചോദിച്ചതാണ്. കഥ വളരെ...ബണ്ടി ചോര്‍?
ഹ..ഹ..ഹ..
വെറുതെ ചോദിച്ചതാണ്. കഥ വളരെയധികമിഷ്ടപ്പെട്ടു.
ഒരു മാജിക്കല്‍ റിയലിസം കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. കുട്ടിയുടെ ചിന്തകളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനായി ഒരു ഗവേഷണം നടത്തിയെന്നുതോന്നുന്നുവല്ലോ? വീട്ടില്‍ കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നാവും അല്ലേ ഈ കഥാപാത്രങ്ങള്‍?
വൃദ്ധന്റെ വികാരങ്ങളും ശ്രദ്ധേയമായി.
എല്ലാവിധ ആശംസകളും.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-7396955768333013562013-01-17T16:01:04.589+05:302013-01-17T16:01:04.589+05:30എന്റെ കഥവായിക്കാൻ വന്നതിനും പ്രോത്സാഹനവാക്കുകൾക്കു...എന്റെ കഥവായിക്കാൻ വന്നതിനും പ്രോത്സാഹനവാക്കുകൾക്കും ഒത്തിരി സന്തോഷം.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-5833405932470361922013-01-17T16:00:37.464+05:302013-01-17T16:00:37.464+05:30നന്ദി, സ്നേഹം വിഷ്ണുനന്ദി, സ്നേഹം വിഷ്ണുPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-4534530212676129842013-01-17T11:13:17.252+05:302013-01-17T11:13:17.252+05:30വളരെ വ്യത്യസ്തമായ കഥാസന്ദര്‍ഭം ,നല്ല അവതരണം ഇപ്പോഴ...വളരെ വ്യത്യസ്തമായ കഥാസന്ദര്‍ഭം ,നല്ല അവതരണം ഇപ്പോഴാണ് ഈ വഴി കണ്ടുപിടിച്ചത് ,ഇനിയും വരാം ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-16083923972587701132013-01-10T23:35:27.887+05:302013-01-10T23:35:27.887+05:30കഥ ഇഷ്ടമായി.
കഥ ഇഷ്ടമായി.
Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.com