tag:blogger.com,1999:blog-6535302322291822981.post2902466483087078252..comments2023-05-28T16:53:43.316+05:30Comments on Nizhalukal: ധാര്‍മിക മൂല്യങ്ങളുടെ ഏമാനും പാന്‍പരാഗ് ചവക്കുന്ന തെരുവു വേശ്യകളുംPradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comBlogger16125tag:blogger.com,1999:blog-6535302322291822981.post-51760128264304575432013-05-29T22:40:34.704+05:302013-05-29T22:40:34.704+05:30കൊള്ളാം.
സദാചാരമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം...കൊള്ളാം.
സദാചാരമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം അല്ലെ? :)
ഉം.. ചിലരുടെയൊക്കെ ഉറക്കെയുള്ള ചിന്തകള്‍ കാണുമ്പോള്‍ അങ്ങനെ തോന്നാറുണ്ട്.
മറ്റെല്ലാം മാറ്റിവച്ചു നന്നാക്കാന്‍ നടക്കുന്നവര്‍.
നന്നായി എഴുതി.
- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-6745867153518162762012-04-01T11:42:48.476+05:302012-04-01T11:42:48.476+05:30പ്രശ്നം ധാര്‍മികതയാണ്..! മാനവമൂല്യങ്ങളാണ്..!
എനിക...പ്രശ്നം ധാര്‍മികതയാണ്..! മാനവമൂല്യങ്ങളാണ്..!

എനിക്കും ഈ കഥയില്‍ അനുഭവപ്പെട്ടത് ഒരു അപൂര്‍ണ്ണതയാണ് .
പക്ഷെ ആ അപൂര്‍ണ്ണത ഞാന്‍ ഇഷ്ട്ടപെട്ടു ..
കാരണം അവിടെ എന്റെ സ്വാതന്ത്ര്യം ഞാം ഉപയോഗിച്ചു..
കുസുമം പറഞ്ഞത് പോലേ എനിക്കിഷ്ടമുള്ള ഒരു എന്ടിങ്ങില് ഞാനും എത്തിച്ചു .അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-50676659051312316252011-12-19T20:43:24.138+05:302011-12-19T20:43:24.138+05:30പ്രദീപെ ഈ കഥയില്‍ ഒരു അപൂര്‍ണ്ണത വന്നു. ഞാന്‍ വേറെ...പ്രദീപെ ഈ കഥയില്‍ ഒരു അപൂര്‍ണ്ണത വന്നു. ഞാന്‍ വേറെ പലതും പ്രതീക്ഷിച്ചു. അതെങ്ങെനെ പൂര്‍ത്തീകരിയ്ക്കാം എന്ന് എന്റ മനസ്സിലുണ്ട്. പക്ഷെ ഞാന്‍ പറയുന്നില്ല.എന്താണേലും പ്രദീപിന് ഇതിനെ വേറൊരു എന്റിംഗില് കൊണ്ടുവരാന്‍ പറ്റും.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-10081266482415785052011-11-09T20:17:46.831+05:302011-11-09T20:17:46.831+05:30ഇതാണു ലോകം.....അഭിനന്ദനങ്ങൾ, ഈ രചനയ്ക്ക്.ഇതാണു ലോകം.....അഭിനന്ദനങ്ങൾ, ഈ രചനയ്ക്ക്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-30574501391504959532011-05-01T01:16:11.176+05:302011-05-01T01:16:11.176+05:30കൂട്ടുകാരെ, എന്നോടും എന്റെ കഥയെഴുത്ത് സാഹസത്തോടുമു...കൂട്ടുകാരെ, എന്നോടും എന്റെ കഥയെഴുത്ത് സാഹസത്തോടുമുള്ള നന്മ നിറഞ്ഞ സ്നേഹവും പരിഗണനയും ഞാന്‍ തിരിച്ചറിയുന്നു.സമീര്‍, മൊയ്തീന്, ഫൌസു, മന്‍സൂര്‍,ജെഫു, നൌഷദ്, ശശി, നടേരി, ലിപി,തൊമ്മി,നിങ്ങളോരോരുത്തരും ഇവിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എനിക്കേറെ വിലയേറിയതാണ്.എല്ലാവരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-19461599904235237242011-04-30T02:20:06.143+05:302011-04-30T02:20:06.143+05:30Enjoyed my first visitEnjoyed my first visitThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-44541091814890560452011-04-27T11:48:45.770+05:302011-04-27T11:48:45.770+05:30കഥ പറഞ്ഞ രീതി എനിക്കിഷ്ടമായി...
ഇത് ഇന്നത്തെ അവസ...കഥ പറഞ്ഞ രീതി എനിക്കിഷ്ടമായി...
ഇത് ഇന്നത്തെ അവസ്ഥയാണല്ലോ എന്ന് എനിക്ക് തോന്നിട്ടോ.... കമന്റ്റ് വായിക്കും മുന്‍പേ.... സത്യായിട്ടും... :)
പക്ഷെ മാഷ് അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് കമന്റ് കണ്ടു കഴിഞ്ഞാണ് അറിഞ്ഞത്....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-2071168251234740142011-04-27T01:49:16.843+05:302011-04-27T01:49:16.843+05:30മാഷെ ......വിനോദ് ഒബ്രോയ് ഗുണ്ടകളെ പറ്റി പഠിക്കാ...മാഷെ ......വിനോദ് ഒബ്രോയ് ഗുണ്ടകളെ പറ്റി പഠിക്കാന്‍
ഗുണ്ടകളുടെ കൂടെ കൂടിയിരുന്നു .....

“കൊയിലാണ്ടിക്കാരനൊരു ചെറിയ ചെക്കനായിനും...."
ജാനകി ചെറുചിരിയോടെ പറയും.
മാഷ് കടും കൈ വല്ലതും ...........
മാഷെ എനിക്കിഷ്ടപെട്ടു ....ഭാവുകങ്ങള്‍KTK Nadery ™https://www.blogger.com/profile/16408363580889151655noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-22819670797413050402011-04-25T19:20:15.187+05:302011-04-25T19:20:15.187+05:30ഒരു നല്ല കഥ വായിച്ചു എന്ന് പറയാന്‍ സന്തോഷം ഉണ്ട...ഒരു നല്ല കഥ വായിച്ചു എന്ന് പറയാന്‍ സന്തോഷം ഉണ്ട്..അത് പറഞ്ഞ രീതിയിലും താങ്കള്‍ ഒരു പുതുമ കൊണ്ടുവന്നിരിക്കുന്നു..

എഴുത്തുകാരന്റെ പരാജയം എന്നൊന്നും പറയേണ്ടതില്ല മാഷെ...സ്വതം മനസ്സില്‍ വരുന്നതാണല്ലോ വാക്കുകളായി പുറത്തേക്കു വരുന്നത്.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-49499753317543809372011-04-25T12:00:48.556+05:302011-04-25T12:00:48.556+05:30മാഷേ,
ആദ്യമേ എന്റെ ബ്ലോഗ്ഗ് സന്ദര്‍ശിച്ച് കമന്റ് ര...മാഷേ,
ആദ്യമേ എന്റെ ബ്ലോഗ്ഗ് സന്ദര്‍ശിച്ച് കമന്റ് രേഖപ്പെടുത്തിയതിനു നന്ദി അറിയിക്കട്ടെ..
ആദ്യമായാണിവിടെ എന്നു തോന്നുന്നു..

ആദ്യ വായന നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല കഥയുടെ പശ്ചാത്തലവും അവതരണവും മികച്ച ആഖ്യാന ശൈലി യിലുള്ളതായിരുന്നു എന്ന് പറയട്ടെ!..

എന്നാല്‍ വായന അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിനില്ക്കുമ്പോള്...

"വീട്ടില്‍ അവളും കുട്ടികളും തനിച്ചാണ്... 'ഇളയകുട്ടിക്ക് പനി കലശലായിരിക്കുന്നു' എന്നു പറഞ്ഞുകൊണ്ട് ഇന്നലെ അവള് വിളിച്ചിരുന്നു... .............."

ഈ ഭാഗം തൊട്ട് കഥയുടെ ക്രാഫ്റ്റ് നഷ്ടപ്പെട്ടു എന്ന് എനിക്ക് തോന്നുന്നു..
ഇവിടെ നിന്നുമാണ് ശരിക്കും താങ്കള്‍ രചനാ വൈഭവം കാണിക്കേണ്ട തലം..
താങ്കളുടെ സര്‍ഗ്ഗ ശേഷി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഭാഗം..
ഇത്രയും നേരം മനോഹരമായി പറഞ്ഞിട്ട് പെട്ടന്ന് കൊണ്ടു പോയി കഥ നിര്‍ത്തിയതിനു പകരം
ഈ ആന്റി ക്ലൈമാക്സില്‍ നിന്നും ക്ലൈമാക്സിലേക്ക് കഥ അതിന്റെ മൂര്‍ത്തതയിലേക്ക് പൂര്‍ണ്ണരൂപം പ്രാപിച്ച് വായനക്കാരന് ഒരു ഞെട്ടലോ വേവലാതിയോ ഒരു പരിഹാസ പുഞ്ചിരിയോ ഒരു നെടുവീര്പ്പോ ഒക്കെ സമ്മാനിച്ച് കഥയവസാനിച്ചിരുന്നുവെങ്കില് അത് ഏറ്റം ഭ്ംഗിയായേനെ..

ഈ കഥയുടെ പ്ലോട്ട് , പശ്ചാത്തലം,കഥാപാത്രങ്ങള്‍ ഒക്കെ മികച്ച്തും വ്യത്യസ്ഥതയുള്ളവരുമാണു..( സക്കറിയയുടെ പട്ടേലരെ എന്റെ മനസ്സിലേക്കെന്തുകൊണ്ടോ കൊണ്ടു വന്നു....പക്ഷേ സാദൃശ്യത ഒന്നും ഇല്ല കെട്ടോ..)

ഈ കഥ തന്നെ താങ്കള്‍ അവസാനഭാഗം ഒന്നു തിരുത്തിയെഴുതിയാല്‍....

ഞാനാശിച്ചു പോവുന്നു......!

ആശംസകളോടെ...നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-73512024067179630232011-04-25T02:48:31.366+05:302011-04-25T02:48:31.366+05:30ഉദ്ദേശിച്ച കാര്യം പിടികിട്ടി.. വിശാലമായി പറയാൻ എനി...ഉദ്ദേശിച്ച കാര്യം പിടികിട്ടി.. വിശാലമായി പറയാൻ എനിക്കറിയില്ല.. ആശംസകൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-36678378379291339902011-04-25T00:31:11.774+05:302011-04-25T00:31:11.774+05:30അങ്ങിനെ എഴുത്തുക്കാരന്റെ പരാജയമായി കണ്ടു സ്വയം പി...അങ്ങിനെ എഴുത്തുക്കാരന്റെ പരാജയമായി കണ്ടു സ്വയം പിന്‍വലിയേണ്ട ആവിശ്യം ഇല്ല.

എന്നാലും വളരെ ഭംഗിയായി അവസാനിപ്പിക്കേണ്ട കഥയ്ക്ക് ഉദ്ദേശിച്ച ക്ലൈമാക്സ് വന്നില്ല.
നല്ല ഭംഗിയായി വായിച്ചു വന്ന് ചെറിയൊരു നിരാശയോടെ അവസാനിച്ചു.
ചിലപ്പോള്‍ എന്റെ വായനയുടെ പ്രശ്നവും ആവാം.
അല്ലെങ്കില്‍ മികച്ച കഥ ഈ ബ്ലോഗ്ഗില്‍ തന്നെ എഴുതിയ പ്രദീപില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ

--മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-90851807948609410352011-04-24T23:13:13.810+05:302011-04-24T23:13:13.810+05:30ഏമാനെ ഇന്നത്തെ കാലത്തെ അതിബുദ്ധിമാന്മാരുടെ-Bureauc...ഏമാനെ ഇന്നത്തെ കാലത്തെ അതിബുദ്ധിമാന്മാരുടെ-Bureaucracy, Hypocrisy, Intelligent bureaucrat, ഇവയുടെയൊക്കെ പ്രതീകമായും, ശ്രീധരനെ ഇവരുടെ അതിബുദ്ധിയുടെയും ജാട നിറഞ്ഞ Moral preaching ന്റെയും ഇരകളാവുന്ന പമ്പര വിഢ്ഢികളായ, സാധാരണക്കാരനായും അവതരിപ്പിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്ന് സാരം. നന്ദി ഫൌസിയ.ഉദ്ദേശിക്കുന്ന ആശയം കഥാശരീരത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയാതെ പോവുന്നത് എഴുത്തുകാരന്റെ കഴിവുകേടു കൊണ്ടാണ്.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-67278148713450969982011-04-24T22:27:36.771+05:302011-04-24T22:27:36.771+05:30മാഷേ ഏതൊക്കെ വഴികളിലേക്കാണ് കഥകൊണ്ടുപോക്കുന്നതെന്...മാഷേ ഏതൊക്കെ വഴികളിലേക്കാണ് കഥകൊണ്ടുപോക്കുന്നതെന്ന്
ഒരു പിടിയും ഇല്ല.
ഏമാന് ഒരു സുന്ദരന്‍ കഥപാത്രമായി മുന്നില്‍ നില്ക്കുന്നു.
ധാര്‍മ്മികഭാരം മൊത്തത്തില്‍ ഏറ്റെടുത്ത പല പാവങ്ങളില്‍ ഒരാള്‍.
നന്നായി.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-52190814200691493232011-04-24T22:06:50.174+05:302011-04-24T22:06:50.174+05:30ധാർമ്മികത സംരക്ഷിക്കാൻ ഒരു ഏമാനെങ്കിലും ഉണ്ടല്ലോ.....ധാർമ്മികത സംരക്ഷിക്കാൻ ഒരു ഏമാനെങ്കിലും ഉണ്ടല്ലോ...
കൊള്ളാം.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-61102938665456776572011-04-24T21:30:06.335+05:302011-04-24T21:30:06.335+05:30ഏമാന്റെ ധാർമ്മികത !!! ഇതാണോ "ധാർമ്മികത" ...ഏമാന്റെ ധാർമ്മികത !!! ഇതാണോ "ധാർമ്മികത" എന്നു പറയുന്ന സാധനം??

ഞാനും നീങ്ങുകയാണു.....Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.com