tag:blogger.com,1999:blog-6535302322291822981.post3667561892147875831..comments2023-05-28T16:53:43.316+05:30Comments on Nizhalukal: വിശുദ്ധരുടെ യാത്രകള്‍Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comBlogger76125tag:blogger.com,1999:blog-6535302322291822981.post-56341162181589106682014-03-17T15:12:00.350+05:302014-03-17T15:12:00.350+05:30എത്താന്‍ വൈകി. എല്ലാവരിലുമുള്ള ഈ ഒളിഞ്ഞുനോട്ടം എന്‍...എത്താന്‍ വൈകി. എല്ലാവരിലുമുള്ള ഈ ഒളിഞ്ഞുനോട്ടം എന്ന സ്വാഭാവിക ത്വര എത്ര മധുരമായി ആഖ്യാനം ചെയ്തു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-47393760035374865322013-05-31T01:39:00.442+05:302013-05-31T01:39:00.442+05:30ശരിയാണ്, ഒരര്‍ത്ഥത്തില്‍ നാമെല്ലാം സഞ്ചരിക്കുന്നത്...ശരിയാണ്, ഒരര്‍ത്ഥത്തില്‍ നാമെല്ലാം സഞ്ചരിക്കുന്നത് വൃത്തത്തിലാണ്.
മുന്നില്‍ പോകുന്നവന്റെ പിന്നാലെയാണ് നാമെല്ലാം.
നമ്മുടെ പിന്നിലും കണ്ണുകളും കാതുകളുമുണ്ട്..
സ്വയം നോക്കാതെ അന്യനെ നോക്കാനുള്ള ത്വര.
കഥ ഇഷ്ടമായി.
വ്യത്യസ്തമായ പ്രമേയങ്ങളാണ് മാഷിന്റെ കഥകളുടെ പ്രധാനസവിശേഷത.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-3273590692827512552012-05-02T02:09:19.232+05:302012-05-02T02:09:19.232+05:30"അപരിചിതമായ സ്പന്ദനങ്ങളും, ഗന്ധവും, ശബ്ദവും അ..."അപരിചിതമായ സ്പന്ദനങ്ങളും, ഗന്ധവും, ശബ്ദവും അനുഭവിക്കാനുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചു തന്നെയാണ് നാം ഓരോ അറവാതിലും പിന്നിടുന്നത്..."

അപരിചിതദൃഷ്ടികളുടെ അദൃശ്യസാന്നിധ്യം ഒരു കവചം പോലെ തോന്നിയിട്ടുണ്ട്. സ്വകാര്യത, സ്വാതന്ത്ര്യം, സുരക്ഷ, പ്രതികരണശേഷി...ഏതു തെറ്റ് ഏതു ശരി?ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-73310856755157246392012-03-22T18:40:19.982+05:302012-03-22T18:40:19.982+05:30ഇതെനിക്ക് ഒത്തിരി ഇഷ്ടമായി മാഷേ......
എല്ലാംകൊണ്ട...ഇതെനിക്ക് ഒത്തിരി ഇഷ്ടമായി മാഷേ......

എല്ലാംകൊണ്ടും ആശയം. അവതരണം. ഭാഷ.

അന്യന്റെ വ്യക്തിജീവിതത്തിലെയ്ക്ക് ഒളിഞ്ഞു നോക്കുന്നത് ഒരു ഹരമായി ആസ്വദിക്കുന്നവരാന് ഏറെയും. മലയാളികള്‍ അതില്‍ ബഹുദൂരം മുപിലാണ്. മാധ്യമപ്പട അതിലും മുന്‍പേ.......Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-78177336187790431072012-03-16T01:59:19.977+05:302012-03-16T01:59:19.977+05:30കഥാകഥനവും ശൈലിയും വളരെ ഇഷ്ടമായി. ഞാന്‍ അഭിപ്രായങ്ങ...കഥാകഥനവും ശൈലിയും വളരെ ഇഷ്ടമായി. ഞാന്‍ അഭിപ്രായങ്ങളിലൂടെയും സഞ്ചരിച്ചു. വൈകി വായിക്കുന്നവര്‍ക്ക് അങ്ങിനെ ചില സൌകര്യങ്ങളുമുണ്ടല്ലോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-73886663703162242792012-03-12T15:46:57.834+05:302012-03-12T15:46:57.834+05:30സ്വയം മനസ്സിലാക്കാതെ മറ്റുള്ളവരുടെ പിന്നാമ്പുറങ്ങൾ...സ്വയം മനസ്സിലാക്കാതെ മറ്റുള്ളവരുടെ പിന്നാമ്പുറങ്ങൾ എത്തി നോക്കാനാണല്ലോ മലയാളിക്കെന്നും പ്രിയം...
തീർത്തും വേറിട്ട് പറഞ്ഞിരിക്കുന്ന ഈ വിശുദ്ധരുടെ യാത്രകള്‍" തികച്ചും ഒരു പകിട്ടാർന്ന കഥയാണ് കേട്ടൊ മാഷെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-7572442023642250862012-02-03T11:44:37.089+05:302012-02-03T11:44:37.089+05:30ഈ 'നിഴലുകൾ' എന്നെ രാത്രിയെന്നോ പകലെന്നോ ഭേ...ഈ 'നിഴലുകൾ' എന്നെ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പിന്തുടരുന്നൂ പ്രദീപേട്ടാ. അഭിനന്ദനങ്ങൾ, എനിക്കെന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ ഈ നശിച്ച 'നിഴലുകൾ' എന്നെ ഒന്നിനും സമ്മതിക്കുന്നില്ല, അവയെന്നെ പേടിപ്പെടുത്തുന്നു. ഇനി നിഴലുകൾ വീഴ്ത്താത്ത വിധം പ്രകാശത്തെ തലക്ക് മുകളിലാക്കിക്കൊണ്ട് നടക്കാം. ആശംസകൾ ഏട്ടാ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-91116406890580405562012-01-27T10:04:01.283+05:302012-01-27T10:04:01.283+05:30മാഷേ,
ദാ. ടൈപ്പ് ചെയ്യുന്ന ഈ വിരലുകള്‍ ദക്ഷിണയായി ...മാഷേ,
ദാ. ടൈപ്പ് ചെയ്യുന്ന ഈ വിരലുകള്‍ ദക്ഷിണയായി നല്‍കാം. മനോഹരമായ ആ വാക്ചാതുരി ഒന്ന് കടമായ് തരുമോ?
(വാക്കുകള്‍ക്കിടയിലെ മാന്ത്രിക സ്പര്‍ശം എന്നൊക്കെ പറയുന്നത് ഇതല്ലേ ഹീശ്വരാ)

സാറിനും കുടുംബത്തിനും ആശംസകള്‍K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-5019403884885892622012-01-07T01:31:38.274+05:302012-01-07T01:31:38.274+05:30വൈകിയാണ് എത്തിയതെങ്കിലും വായന നിരാശയായില്ല ...വൈകിയാണ് എത്തിയതെങ്കിലും വായന നിരാശയായില്ല ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-60664897927980265902012-01-05T20:27:48.365+05:302012-01-05T20:27:48.365+05:30വളരെ മനോഹരമായ എഴുത്ത്. പിടിച്ചിരുത്തി വായിപ്പിക്കു...വളരെ മനോഹരമായ എഴുത്ത്. പിടിച്ചിരുത്തി വായിപ്പിക്കുന്ന രീതി. ഇതിനു മുന്‍പ് ഖരമാലിന്യങ്ങള്‍ വായിച്ചിരുന്നു എന്നോര്‍മ്മ. ഏതായാലും ഇനി ഈ ബ്ലോഗിലെ പോസ്റ്റുകള്‍ മിസ്സ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-45017389213901707602012-01-04T23:30:52.575+05:302012-01-04T23:30:52.575+05:30വിശുദ്ധരുടെ വിശുദ്ധിയില്ലാത്ത യാത്രകൾ!
കഥ നന്നേ ഇഷ...വിശുദ്ധരുടെ വിശുദ്ധിയില്ലാത്ത യാത്രകൾ!
കഥ നന്നേ ഇഷ്ടമായി.ഗീതhttp://geetha-stories.blogspot.comnoreply@blogger.comtag:blogger.com,1999:blog-6535302322291822981.post-9227742322475666972012-01-03T15:20:24.089+05:302012-01-03T15:20:24.089+05:30വശ്യമായ രചനാരീതി....'എന്നെത്തിരയുന്ന ഞാൻ' ...വശ്യമായ രചനാരീതി....'എന്നെത്തിരയുന്ന ഞാൻ' പറയാനുള്ളത് പലരും പറഞ്ഞത് കൊണ്ട് ആവർത്തിക്കുന്നില്ലാ...എല്ലാ നന്മകളും...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-70191829818027901562012-01-03T13:57:45.822+05:302012-01-03T13:57:45.822+05:30തികച്ചും വ്യത്യസ്ഥമായ രചനാരീതി... ഭംഗിയായി അവതരിപ്...തികച്ചും വ്യത്യസ്ഥമായ രചനാരീതി... ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..ഇഷ്ടായി..
അഭിനന്ദനങ്ങള്‍...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-85666187091894402292012-01-03T12:46:23.894+05:302012-01-03T12:46:23.894+05:30എന്നെ സംബന്ധിച്ചിടത്തോളം അപരിചിതമായ വഴികളിലൂടെയുള്...എന്നെ സംബന്ധിച്ചിടത്തോളം അപരിചിതമായ വഴികളിലൂടെയുള്ള യാത്രയായാണെനിക്ക് തോന്നിയത് .ഇരുളിൽ നിന്നും പ്രകാശത്തിലെക്ക് ,ഭാവുകങ്ങൾ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-83173296946668017322012-01-02T19:58:59.350+05:302012-01-02T19:58:59.350+05:30മലയാളിയുടെ ഒളിഞ്ഞു നോട്ട ശീലം ആണെന്ന് തോന്നുന്നു ക...മലയാളിയുടെ ഒളിഞ്ഞു നോട്ട ശീലം ആണെന്ന് തോന്നുന്നു കഥ. അല്ലെങ്കിലും എല്ലാ മലയാളിയും ഓരോ ഗവേഷണ വിദ്യാര്‍ത്ഥിയാണല്ലോ. കോഴിക്കോടന്‍ ചുറ്റുപാടില്‍ ആയത് കൊണ്ട് സ്ഥലം വ്യക്തമായിരുന്നു. അത് കൊണ്ട് കഥാപാത്രത്തിന്റെ കൂടെ തന്നെ സഞ്ചരിക്കാനായി.

മാഷിന്റെ ഓരോ കഥകളും ഓരോ അനുഭവം ആണ് പകര്‍ന്നു തരുന്നത്.
വളരെ നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-49520982368653024072012-01-02T16:17:24.714+05:302012-01-02T16:17:24.714+05:30പുതുവത്സരാശംസകൾപുതുവത്സരാശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-58789118965464701232012-01-01T18:56:54.481+05:302012-01-01T18:56:54.481+05:30വ്യത്യസ്തമായ ഒരു കഥ. ആദ്യം അത്രക്ക് തലയിൽ കേറിയില്‍...വ്യത്യസ്തമായ ഒരു കഥ. ആദ്യം അത്രക്ക് തലയിൽ കേറിയില്ലെങ്കിലും ഒന്നു കൂടി വായിക്കുകയും കമന്റുകളും നല്ലൊരു ചിത്രം തന്നു. ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-48596557726004157352011-12-29T22:53:15.228+05:302011-12-29T22:53:15.228+05:30ഉദയന്‍ സാര്‍
സേതുലക്ഷ്മി
അഷ്റഫ്
വിഷ്ണു
നൗഷാദ്
മൂസക...ഉദയന്‍ സാര്‍
സേതുലക്ഷ്മി
അഷ്റഫ്
വിഷ്ണു
നൗഷാദ്
മൂസക്ക
രാജേഷ്
മന്‍സൂര്‍
അക്ബര്‍ ചാലിയാര്‍
ബെഞ്ചാലി
സീത ടീച്ചര്‍
മുഹമ്മദ്
മനോജ്
ഷാജി
ആരിഫ് സാര്‍
മജീദ്
ജെഫു
വേണുവേട്ടന്
ലിപി രന്ജു
സോണി
അജിത്
കുസുമം ചേച്ചി
ഒ.കെ. കോട്ടക്കല്‍
കല
നാസര്‍
സന്ദീപ്
അനീഷ്
മൈ ഡ്രീംസ്
ശ്രീജിത്ത്
സന്ദീപ്
സുനില്‍
ബിജു
ശരത്
ശ്രീജിത് .ഇ.സി
തങ്കപ്പന് ചേട്ടന്
ഇസ്മയില്‍
രമേഷ് സാര്‍
അനില്‍
ഷലീര്‍

ഓരോ വാക്കുകളും എനിക്ക് വലിയ പ്രോത്സാഹനമാണ് - എന്നോടും എന്റെ കഥയെഴുത്തിനോടുമുള്ള ഈ ദയാവായ്പിനുമുന്നില്‍ ഞാന്‍ വിനയപൂര്‍വ്വം ശിരസു നമിക്കുന്നു.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-44405823025034734612011-12-28T03:09:52.447+05:302011-12-28T03:09:52.447+05:30നമ്മലെവിടെയോക്കെയോ കണ്ടു പരിചയിച്ച വ്യക്തിത്വങ്ങള്‍...നമ്മലെവിടെയോക്കെയോ കണ്ടു പരിചയിച്ച വ്യക്തിത്വങ്ങള്‍ ...കോഴിക്കോടിന്റെ മുക്കും മൂലകളും....
എല്ലാം കൂടെയായപ്പോ കഥ വളരെ നല്ല ഒരു വായനാനുഭവമായി....ഇനിയും വരാം..ഇതു വഴി...:)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-81321864235500326822011-12-27T20:35:09.124+05:302011-12-27T20:35:09.124+05:30വ്യക്തിത്വമുള്ളൊരു രചന. ഇഷ്ടപ്പെട്ടു.വ്യക്തിത്വമുള്ളൊരു രചന. ഇഷ്ടപ്പെട്ടു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-58519343129679001242011-12-27T03:42:46.118+05:302011-12-27T03:42:46.118+05:30അപരന്റെ സ്വകാര്യതകളിലേക്ക് ഒരെത്തിനോട്ടം അതിനു മനു...അപരന്റെ സ്വകാര്യതകളിലേക്ക് ഒരെത്തിനോട്ടം അതിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട് ..ജീവിത നൈരന്തര്യത്തില്‍ പെട്ട് ഉഴലുന്ന മനുഷ്യമനസ്സുകളുടെ വിഹ്വലതകള്‍ കൂടി വരച്ചു ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഥ അതിന്റെ പാരമ്യതയില്‍ എത്തി.പറയാന്‍ ഒരു നല്ല ഭാഷ..അതാണ് കഥയെഴുത്തിന്റെ സൌകുമാര്യം..അത് പ്രദീപിന് വഴങ്ങുന്നു.ഈ കഥയും പതിവ് രീതിയില്‍ നന്നായി.ടൈപ്പ് ആകാനുള്ള ഒരു വ്യഗ്രതയും കാണുന്നു .അതൊഴിവാക്കാന് ശ്രദ്ധിക്കുമല്ലോ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-9634505453949359352011-12-27T00:15:38.819+05:302011-12-27T00:15:38.819+05:30വെത്യസ്തമായ വിഷയങ്ങള്‍ കഥകള്‍ക്ക് വേണ്ടി തിരഞ്ഞെടു...വെത്യസ്തമായ വിഷയങ്ങള്‍ കഥകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുനതാണ് പ്രദീപ് മാഷിന്റെ പ്രത്യേകത.
നല്ല ആഖ്യാനം. എനെപ്പോലുള്ള സാധാരണ വായനക്കാരന്റെ ആസ്വാദന തലതിനപ്പുരതുള്ള ഒരു മികച്ച രചന.
വരികല്ക്കിടയിലെല്ലാം പ്രതിഭയുടെ കയ്യോപ്പുണ്ട്. അഭിനന്ദനം മാഷേ.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-66323425750582478892011-12-26T13:16:58.245+05:302011-12-26T13:16:58.245+05:30കഥ വളരെ നന്നായിട്ടുണ്ട്.
നമുക്കെത്ര തിരക്കുണ്ടെങ്ക...കഥ വളരെ നന്നായിട്ടുണ്ട്.
നമുക്കെത്ര തിരക്കുണ്ടെങ്കിലും
മറ്റുള്ളവരുടെ ജീവിതരഹസ്യങ്ങളിലേക്ക്
ഭൂതക്കണ്ണാടിവെച്ചുനോക്കി രഹസ്യങ്ങള്‍
ചോര്ത്തിയെടുക്കാനാണല്ലൊ താല്പര്യം.
അത് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-54396897549383415172011-12-26T11:27:48.672+05:302011-12-26T11:27:48.672+05:30മികവുറ്റ ഒരു കഥ. ആശംസകള്‍.
(ഞാന്‍ ഈ ബ്ലോഗ് ബുക്ക്...മികവുറ്റ ഒരു കഥ. ആശംസകള്‍.
(ഞാന്‍ ഈ ബ്ലോഗ് ബുക്ക്മാര്‍ക്ക് കഴിഞ്ഞു)ശ്രീജിത്ത്https://www.blogger.com/profile/00188300197988673964noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-23802048040924994472011-12-25T20:32:03.079+05:302011-12-25T20:32:03.079+05:30പണ്ട് കുട്ടിക്കാലത്ത് വിശുദ്ധ യാത്രകള്‍ നടത്തിയിരു...പണ്ട് കുട്ടിക്കാലത്ത് വിശുദ്ധ യാത്രകള്‍ നടത്തിയിരുന്നത് കൊണ്ട് വളരെ ഇഷ്ടമായി ... എല്ലാവരും ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ വേറൊരു അര്‍ഥത്തില്‍ ഇപ്പോഴും ഈ യാത്ര നടത്തുന്നു അല്ലെ ??? വീണ്ടും ഒരു നല്ല സൃഷ്ടി കൂടി
മാഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു ....sarath sankarhttps://www.blogger.com/profile/04019839638132176705noreply@blogger.com