tag:blogger.com,1999:blog-6535302322291822981.post5884782611621733403..comments2023-05-28T16:53:43.316+05:30Comments on Nizhalukal: ജ്വാലാമുഖികളുടെ രാത്രി ...Pradeep Kumarhttp://www.blogger.com/profile/16116549668240071624noreply@blogger.comBlogger107125tag:blogger.com,1999:blog-6535302322291822981.post-73385312145877170722013-05-22T14:20:10.729+05:302013-05-22T14:20:10.729+05:30കഥയുടെ ആശയം നന്നായി . പക്ഷേ അവതരണം... , മാഷിൽ നി...കഥയുടെ ആശയം നന്നായി . പക്ഷേ അവതരണം... , മാഷിൽ നിന്നും കുറെയേറെ പ്രതീക്ഷിക്കുന്നതുകൊണ്ടാവാം പൂർണ തൃപ്തി കിട്ടിയില്ല . ഇന്നത്തെ കാലത്ത് ചിലരെങ്കിലും കഥയിലെ നായകനെ പോലെയാണ് ചുറ്റുമുള്ളതിൽ ഒന്നും ശ്രദ്ധ പതിപ്പിക്കാതെ സൈബർ വലക്കുള്ളിൽ മാത്രം ജീവിക്കുന്നവർ . ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-45041061533122917052012-10-16T23:33:17.378+05:302012-10-16T23:33:17.378+05:30പ്രീയപ്പെട്ട പ്രദീപ്,
ഇവിടെ ഇതാദ്യം
തുടക്കം മനോഹര...പ്രീയപ്പെട്ട പ്രദീപ്,
ഇവിടെ ഇതാദ്യം
തുടക്കം മനോഹരമായി അനുഭവപ്പെട്ടെങ്കിലും
ഒടുക്കം അല്പം നിരാശ തോന്നിപ്പിച്ചു
എന്തോ ഭീകരമായത് കഥാപാത്രങ്ങള്‍ക്ക്
സംഭവിക്കും എന്ന് കരുതി.
കഥയുടെ മദ്ധ്യത്തില്‍ എത്തിയ പ്പോഴേ
അവന് മറ്റുള്ളവരുടെ വേദനകണ്ട്
ആത്മനിര്‍വൃതിയടയുന്നത് കണ്ടപ്പോള്‍
കഥാകാരന് ഇവനെയും ആ അഗ്നി പ്രളയത്തിലേക്ക്
തള്ളി വിടുമെന്ന് അറിയാതെ ഓര്‍ത്തു പോയി.
പക്ഷെ ഇവിടെ ഒന്നും സംഭവിച്ചില്ല മറിച്ചു
കഥാകാരന് ഇരുവരെയും അവരുടെ
മായാ ലോകത്തിലേക്ക് തന്നെ മേയാന്‍ വിടുകയാണ് ചെയ്തത്
അവിടെ എന്തോ ഒരു പന്തികേടു വന്നത് പോലെ തോന്നി.
ഒരു പക്ഷെ ഇത് എന്റെ ഒരു തോന്നലാകാനും മതി വൈകാതെ
മറ്റു കഥകളിലേക്കും വരാം.
എന്റെ ബ്ലോഗില്‍ വന്നതിനും, തന്നതിന് നന്ദി.
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-73580420522099042202012-10-16T23:32:16.699+05:302012-10-16T23:32:16.699+05:30പ്രീയപ്പെട്ട പ്രദീപ്,
ഇവിടെ ഇതാദ്യം
തുടക്കം മനോഹര...പ്രീയപ്പെട്ട പ്രദീപ്,
ഇവിടെ ഇതാദ്യം
തുടക്കം മനോഹരമായി അനുഭവപ്പെട്ടെങ്കിലും
ഒടുക്കം അല്പം നിരാശ തോന്നിപ്പിച്ചു
എന്തോ ഭീകരമായത് കഥാപാത്രങ്ങള്‍ക്ക്
സംഭവിക്കും എന്ന് കരുതി.
കഥയുടെ മദ്ധ്യത്തില്‍ എത്തിയ പ്പോഴേ
അവന് മറ്റുള്ളവരുടെ വേദനകണ്ട്
ആത്മനിര്‍വൃതിയടയുന്നത് കണ്ടപ്പോള്‍
കഥാകാരന് ഇവനെയും ആ അഗ്നി പ്രളയത്തിലേക്ക്
തള്ളി വിടുമെന്ന് അറിയാതെ ഓര്‍ത്തു പോയി.
പക്ഷെ ഇവിടെ ഒന്നും സംഭവിച്ചില്ല മറിച്ചു
കഥാകാരന് ഇരുവരെയും അവരുടെ
മായാ ലോകത്തിലേക്ക് തന്നെ മേയാന്‍ വിടുകയാണ് ചെയ്തത്
അവിടെ എന്തോ ഒരു പന്തികേടു വന്നത് പോലെ തോന്നി.
ഒരു പക്ഷെ ഇത് എന്റെ ഒരു തോന്നലാകാനും മതി വൈകാതെ
മറ്റു കഥകളിലേക്കും വരാം.
എന്റെ ബ്ലോഗില്‍ വന്നതിനും, തന്നതിന് നന്ദി.
വീണ്ടും കാണാം Philip V Arielhttp://arielintekurippukal.blogspot.innoreply@blogger.comtag:blogger.com,1999:blog-6535302322291822981.post-79031274765525553152012-09-25T15:43:10.201+05:302012-09-25T15:43:10.201+05:30കഥ ഇഷ്ടപ്പെട്ടു....ആശംസകള്കഥ ഇഷ്ടപ്പെട്ടു....ആശംസകള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-76887467404190439372012-06-04T16:42:11.111+05:302012-06-04T16:42:11.111+05:30സ്വാര്‍ത്ഥത കിനിഞ്ഞ രാത്രി.. അവസാനം എന്തൊക്കെയോ ഉണ...സ്വാര്‍ത്ഥത കിനിഞ്ഞ രാത്രി.. അവസാനം എന്തൊക്കെയോ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു.. അവരുടെ തോല്‍വി ആഗ്രഹിച്ചു..പക്ഷെ ജയം ശത്രുപക്ഷത്തിന്..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-88356116787886313882012-04-25T00:05:29.626+05:302012-04-25T00:05:29.626+05:30ആദ്യമായാണിവിടെ.
വര്‍ഷങ്ങള്‍ക്കു മുന്‍പ്, തലസ്ഥാന ന...ആദ്യമായാണിവിടെ.
വര്‍ഷങ്ങള്‍ക്കു മുന്‍പ്, തലസ്ഥാന നഗരിയില്‍ പത്മതീര്ത്തക്കുളത്തില് മുങ്ങി മരിച്ച ഒരു മനുഷ്യന്റെ മരണ വെപ്രാളങ്ങളും
അത് നമുക്ക് ലൈവായി എത്തിച്ചു തന്ന ചാനല്‍ പ്രവര്‍ത്തകരെയും ഓര്‍ത്തുപോയി.
നല്ലരചന.
ആശംസകള്‍.venpal(വെണ്പാല്)https://www.blogger.com/profile/07189595514879696884noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-68528714600273962342012-04-22T20:05:33.190+05:302012-04-22T20:05:33.190+05:30ആഹാ നന്നായിട്ടുണ്ട്. ക്ലൈമാക്സ് പക്ഷേ ഞാൻ പ്രതീക്ഷ...ആഹാ നന്നായിട്ടുണ്ട്. ക്ലൈമാക്സ് പക്ഷേ ഞാൻ പ്രതീക്ഷിച്ചത് ഒന്നുമറിയാതെ പ്രണയത്തിൽ മുഴുകിയ അവളും ആ അഗ്നിക്കിരയായ പാർപ്പിടങ്ങളിൽ ഒന്നിലെ അംഗമായിരിക്കും എന്നാണ്. എരിയുന്ന തീയിൽ നിന്ന് അവളെ കണ്ട് അന്തം വിടുന്ന അവൻ......പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-17757023916648247122012-04-20T19:28:01.544+05:302012-04-20T19:28:01.544+05:30കഥ ഇഷ്ടപ്പെട്ടു. എഴുത്തും. ആളുകള്‍ വിഷമിക്കുന്നതിന...കഥ ഇഷ്ടപ്പെട്ടു. എഴുത്തും. ആളുകള്‍ വിഷമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന തരം മനുഷ്യര്‍ ഉണ്ടാകുമോ എന്നാ ചിന്തയാണ് ആദ്യം വന്നത്. പിന്നെ...പത്രത്തില്‍ ഒക്കെ എന്തെല്ലാം തരം വാര്‍ത്തകള്‍ ആണ് വരുന്നത്. അത് വെച്ച് നോക്കുമ്പോള്‍, ഇത് തികച്ചും നടക്കാന്‍ സാധ്യത ഉള്ളതാണ്.ഏപ്രില്‍ ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-2339123704912056062012-04-19T21:24:25.975+05:302012-04-19T21:24:25.975+05:30സമൂഹത്തിനു നേരേ പിടിച്ച ദര്പ്പണമാണീ കഥ...കണ്മുന്...സമൂഹത്തിനു നേരേ പിടിച്ച ദര്പ്പണമാണീ കഥ...കണ്മുന്നില് ഏതു ആപത്തു നടന്നാലും അതില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോലും വിഘാതം സൃഷ്ടിച്ചു കൊണ്ട് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഇന്നിന്റെ യുവത്വത്തിന്റെ കഥയാണിത്...

കഥാകൃത്തിനു ആശംസകള്‍....Minu Premhttps://www.blogger.com/profile/17238966984232930207noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-85282084416236908612012-04-19T11:01:05.933+05:302012-04-19T11:01:05.933+05:30തനിക്കു അനുഭവ വേദ്യം ആകാത്തതൊക്കെ വെറും കെട്ടുകാഴ...തനിക്കു അനുഭവ വേദ്യം ആകാത്തതൊക്കെ വെറും കെട്ടുകാഴ്ചകളായി മാറുന്ന ആധുനിക കാലം!MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-26489027330288139192012-04-19T10:18:48.352+05:302012-04-19T10:18:48.352+05:30vyathyasthamaya rachana.... aashamsakal..... blog...vyathyasthamaya rachana.... aashamsakal..... blogil puthiya post... NEW GENERATION CINEMA ENNAAL...... vayikkane..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-67517469432035233912012-04-18T11:19:23.641+05:302012-04-18T11:19:23.641+05:30ദുരതങ്ങള്‍ പോലും വിനോദമാക്കുന്ന മാക്കുന്ന പതനത്തിന...ദുരതങ്ങള്‍ പോലും വിനോദമാക്കുന്ന മാക്കുന്ന പതനത്തിന്റെ ചിത്രം...നന്നായിMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-6396111824301424702012-04-17T22:16:59.929+05:302012-04-17T22:16:59.929+05:30അല്‍പ്പം വൈകി... നല്ല കഥ..... സിമ്പിള്‍ ഹമ്പിള്‍......അല്‍പ്പം വൈകി... നല്ല കഥ..... സിമ്പിള്‍ ഹമ്പിള്‍...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-88472362638915618692012-04-16T17:08:08.927+05:302012-04-16T17:08:08.927+05:30നന്നായി എഴുതി, മാഷേ.
ഇന്നത്തെ കാലത്ത് കണ്മുന്നില്...നന്നായി എഴുതി, മാഷേ.

ഇന്നത്തെ കാലത്ത് കണ്മുന്നില് സംഭവിയ്ക്കുന്ന ഓരോ ദുരന്തങ്ങളും മൊബൈലുകള്‍ക്കും ക്യാമറകള്‍ക്കും മറ്റും ആഘോഷിയ്ക്കാനുള്ള കാഴ്ചകളായി മാറിക്കൊണ്ടിരിയ്ക്കുന്നു.

തനിയ്ക്കോ തനിയ്ക്കു വേണ്ടപ്പെട്ടവര്‍ക്കോ വന്നു ചേരുന്നതു വരെ ഇത്തരം സംഭവങ്ങള്‍ വെറും വാര്‍ത്തകള്‍ മാത്രമാണ്... അവരവര്‍ക്കു നേരിടേണ്ടി വരുമ്പോഴാണ് , അപ്പോള്‍ മാത്രമാണ് അവ ദുരന്തങ്ങളായി മാറുന്നത്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-9480708273115014952012-04-12T12:54:38.729+05:302012-04-12T12:54:38.729+05:30അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയുന്നതില്‍ സന്തോഷമേ...അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയുന്നതില്‍ സന്തോഷമേ ഉള്ളു സേതുലക്ഷ്മി.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-27396330100151343482012-04-12T12:32:03.073+05:302012-04-12T12:32:03.073+05:30സന്തോഷം....സന്തോഷം....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-78086784237523141322012-04-12T12:31:17.724+05:302012-04-12T12:31:17.724+05:30സന്തോഷം മുല്ല - ഈ തുറന്ന അഭിപ്രായത്തിന്സന്തോഷം മുല്ല - ഈ തുറന്ന അഭിപ്രായത്തിന്Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-58888406108930685822012-04-12T00:33:08.147+05:302012-04-12T00:33:08.147+05:30ഒരു സംഭവത്തെ അതിന്റെ തനിമ ചോര്‍ന്നു പോകാതെ ഒരു ചിത...ഒരു സംഭവത്തെ അതിന്റെ തനിമ ചോര്‍ന്നു പോകാതെ ഒരു ചിത്രം വര പോലെ പകര്‍ത്തിയപ്പോള്‍ വായനക്കാരെ ആ സംഭവസ്ഥലത്ത് പിടിച്ചു നിര്‍ത്തുന്നു. നമ്മള് ഇന്ന് കാണുന്നത് അതിന്റെ തനിമ നഷ്ടപ്പെടാതെ പറഞ്ഞപ്പോള്‍ അത്തരം ഒരവസ്ഥയില്‍ നമ്മള് പെടില്ല എന്ന് വായനക്കാരന് മനസ്സില്‍ തീരുമാനിക്കും എന്നതാണ് എനിക്ക് തോന്നിയത്.

ഈ പോസ്റ്റ് ഞാന്‍ നേരത്തെ കാണാതിരുന്നത് എന്താണെന്ന് ചിന്തിക്കുകയായിരുന്നു. ഒരിക്കല്‍ ഈ ബ്ലോഗിന്റെ അപ്ടേറ്റ് വന്നപ്പോള്‍ ഇവിടെ പഴയ പോസ്റ്റുകളാണ് കണ്ടത്. ഒന്നുരണ്ടു തവണ ഞാന്‍ നോക്കിയിരുന്നു. പക്ഷെ ഇത് കണ്ടിരുന്നില്ല എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.
കഥ എനിക്കിഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-4290764198184685162012-04-05T23:14:52.243+05:302012-04-05T23:14:52.243+05:30ജ്വാലാമുഖികളിൽനിന്നുള്ള ലാവാപ്രവാഹം നമ്മുടെ ജീവിതങ...ജ്വാലാമുഖികളിൽനിന്നുള്ള ലാവാപ്രവാഹം നമ്മുടെ ജീവിതങ്ങളിലേയ്ക്ക് ഒലിച്ചിറങ്ങാത്തിടത്തോളം നമുക്കത് കാഴ്ച്ചയുടെ ആഘോഷം. അന്യന്റെ വേദന പങ്കുവെയ്ക്കപ്പെടേണ്ടതല്ലാതായി. മാത്രമല്ല, അതിലും കാഴ്ചാസുഖത്തിന്റെ, പ്രണയോത്തേജനത്തിന്റെ സാധ്യതകൾ തെരയുകയുമാവാം!

ഉറഞ്ഞുറങ്ങിപ്പോയ മനസ്സുകളെ ഉലച്ചുണർത്താൻ കടും നിറത്തിലുള്ള രൂപകങ്ങൾ ഉപയോഗിക്കുന്നത് എഴുത്തുകാരന്റെ അവകാശമാണ്. സമൂഹത്തിന്റെ അപഭ്രംശങ്ങളെ (അവ സൂക്ഷ്മരൂപത്തിലുള്ളതാണെങ്കിൽപ്പോലും) ചൂണ്ടിത്തിരുത്തേണ്ടത് അവന്റെ ധർമ്മമാണ്. വായനക്കാർക്ക് അതിൽ ആവലാതിപ്പെടേണ്ട കാര്യമൊന്നുമില്ല.Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-12950680172508026302012-04-04T20:35:10.092+05:302012-04-04T20:35:10.092+05:30ഇന്നിന്റ കഥ..
മനോഹരമായ രചന..
ആശംസകള്ഇന്നിന്റ കഥ..
മനോഹരമായ രചന..
ആശംസകള്‍Abihttps://www.blogger.com/profile/15270513708567237834noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-9751699030402511052012-03-31T13:20:24.883+05:302012-03-31T13:20:24.883+05:30മാഷിന്റെ ഈ കഥ വായിച്ചു കൊണ്ടിരുന്നപ്പോള്‍ തീ കത്തി...മാഷിന്റെ ഈ കഥ വായിച്ചു കൊണ്ടിരുന്നപ്പോള്‍ തീ കത്തിപ്പിടിക്കുന്നത് എന്റെ നെഞ്ചിന് കൂടിനാണെന്നു തോന്നി. സോഷ്യല്‍ മീഡിയയുടെ വൈഡ് സ്ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍, അതിനപ്പുറത്തുള്ള ജീവിതത്തിന്റെ പച്ചപ്പിനെ നാം അറിയാറില്ല. അറിയാന്‍ ശ്രമിക്കാറില്ല. ഈ കഥ ഇഷ്ടമായി എന്ന് പറയുന്നതിനെക്കാളേറെ ഓരോ വരിയും നെഞ്ചില്‍ ഇപ്പോഴും തറച്ചു കിടക്കുന്നു എന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്..Hakeem Monshttps://www.blogger.com/profile/04520369543283823093noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-70445362061869967512012-03-29T15:13:15.231+05:302012-03-29T15:13:15.231+05:30തികച്ചും വ്യത്യസ്തമായ് കഥ പറഞ്ഞു....എല്ലാവരും ആ ക...തികച്ചും വ്യത്യസ്തമായ് കഥ പറഞ്ഞു....എല്ലാവരും ആ ക്യാമറയിലൂടെ ആ ചാറ്റിലൂടെ സഞ്ചരിക്കുന്ന അവസ്ഥ....

ആശംസകള്ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-13525708745430026912012-03-28T22:11:46.815+05:302012-03-28T22:11:46.815+05:30ഞാന്‍ ഔട്ട് ഓഫ് സ്റ്റേഷന് ആയതുകൊണ്ട് വൈകിയാണ് വന...ഞാന്‍ ഔട്ട് ഓഫ് സ്റ്റേഷന് ആയതുകൊണ്ട് വൈകിയാണ് വന്നത്. ഏതായാലും മുതലായി. നല്ലൊരു കഥ. ഒരു ആധുനികപ്രണയകഥയും അതില്‍ത്തന്നെ ജീവിതത്തിന്റെ ഇരുവശങ്ങള്‍ ഭംഗിയായി കോറിയിടുകയും ചെയ്തിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-31167883980550638732012-03-28T15:58:33.970+05:302012-03-28T15:58:33.970+05:30വരാന്വൈകി. മെസ്സേജ് കിട്ടിയില്ല. അതൊ അയയ്ക്കാഞ്ഞത...വരാന്വൈകി. മെസ്സേജ് കിട്ടിയില്ല. അതൊ അയയ്ക്കാഞ്ഞതോ. ഇനി കഥയിലേക്ക്. പ്രദീപിന്റ മറ്റുള്ള കഥയുടെ നിലവാരം ഇതിനുണ്ടോ എന്നൊരു തോന്നല്‍. പിന്നെ ഇന്നത്തെ തലമുറ മൊബൈലില്‍ അപകടരംഗങ്ങള്‍ പകര്‍ത്തുന്നവരുണ്ട്. പക്ഷെ ഇത്രയും ക്രൂരമായി അവര്‍ മാറുമോ എന്നൊരു സംസയം. കാരണം ഇവിടെ തലസ്ഥാന നഗരിയില്‍ പാര്‍വ്വതീ പുത്തനാറെന്നു പറയുന്ന അമേദ്യ തോട്ടിലേയ്ക്ക് ആദ്യം ചാടിയിറങ്ങിയത് നാട്ടുകാരായ ചെറുപ്പക്കാരായിരുന്നു. കുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍. അങ്ങിനെ നല്ല മനസ്സുള്ള ഒരുപാടു ചെറുപ്പക്കാരു ഉണ്ട്. നമ്മുടെ നാട്ടില്‍.എന്നിരുന്നാലും നല്ലൊരു മെസ്സേജ് ഈ കഥക്ക് നല്കാന് കഴിയുന്നുണ്ട്.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6535302322291822981.post-30649337164003870542012-03-27T21:43:38.468+05:302012-03-27T21:43:38.468+05:30ഇന്നിന്റ കഥ.. വളരെ ഇഷ്ടപ്പെട്ടുവെന്നുപറയുന്നതിനേക്...ഇന്നിന്റ കഥ.. വളരെ ഇഷ്ടപ്പെട്ടുവെന്നുപറയുന്നതിനേക്കാള് വളരെ ഭിതിജനകം എന്നു പറയാനാണ് തോന്നുന്നത്. നമ്മുടെ പുത്തന്‍ തലമുറ എങ്ങോട്ടാണ് പോകുന്നത്? കൊട്ടാരം കത്തുമ്പോള്‍ വീണവായിച്ച ചരിത്രകഥാപാത്രങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഒന്നും ഓര്‍മ്മപ്പെടുത്തുന്നില്ലേ? ഒരുപാട് ആകുലതകളോടെ... ഈ കഥ നമ്മുടെ മലയാളലോകമെങ്കിലും വായിച്ചിരിക്കണം.. പ്രസിദ്ധീകരണത്തിനായയക്കൂ സാര്‍.. ഏതെങ്കിലും ലീഡിംഗ് മാസികയില്‍.. കുറച്ചുപേരെങ്കിലും കണ്ണുതുറന്നാലതായില്ലേ?Adminhttps://www.blogger.com/profile/01648576738907553443noreply@blogger.com